ടിന്‍റു മോന്‍റെ തമാശകള്‍

ഫാഷന്‍ ചാനല്‍
=========
അച്ഛന്‍ ഫാഷന്‍ ചാനല്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടെ ടിന്റു മോന്‍ കയറി വന്നു
അച്ഛന്‍ : " പാവപെട്ട കുട്ടികള് ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ എന്നേം വിളിക്കണേ അച്ഛാ "

ടിന്റു മോന്‍ അമ്പലത്തില്‍ പോയപ്പോള്‍
==========================
അമ്പലത്തില് നിന്നും വന്ന ടിന്റു‍മോന് അച്ഛനോട്
അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു .
അച്ഛന് : എന്‍റെ പേരിലോ ?
ടിന്റുമോന്‍: രാമേട്ടന്‍റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

ക്വട്ടേഷന്‍
=========
ടീച്ചര് :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന് അസുരന്മാരെ നാലുപാടും അയച്ചു.....
ഇതില് നിന്നും എന്തു മനസിലാക്കാം....
ടിന്റുമോന്:- “ അന്നും ക്വട്ടേഷന് ടീം ഉണ്ടായിരുന്നു “.......

കാര്‍ തള്ളല്‍
========
പെട്രോള്‍ തീര്‍ന്നു........
കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന് : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു


ടൂത്ത് പേസ്റ്റ്
========
ടിന്‍റു മോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ
എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്‍ത്തു ചമ്മന്തി ഉണ്ടാക്കിക്കോ

പരീക്ഷ
=====
പരീക്ഷക്ക് പേപ്പറില്‍ ഒന്നും എഴുതാത്ത ടിന്‍റു മോന്‍ ലാസ്റ്റ് പേജില് എഴുതി
ഒറ്റ തന്തക്കു പിറന്നവന് ആണേല് ജയിപ്പിക്കെടാ ..........

പ്രണയം
=====
"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് " --കമല സുരയ്യ
"പ്രണയിക്കാം പക്ഷെ തലയിലാവരുത് " -ടിന്‍റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച് )


ടിന്‍റു മോന്‍റെ സിഗരെറ്റ് വലി
================
അച്ഛന്‍റെ മുമ്പില്‍ നിന്നു സിഗരെറ്റ് വലിക്കുകയായിരുന്ന ടിന്‍റു മോനോട് മാഷ് ചോദിച്ചു : അച്ഛന്‍റെ മുമ്പില്‍ നിന്നാണോടാ സിഗരെറ്റ് വലിക്കുന്നത് ?
ടിന്‍റു മോന്‍: അച്ഛനല്ലേ ,പെട്രോള് പമ്പ് ഒന്നും അല്ലല്ലോ !!

ടിന്‍റു മോനും മാമനും
============
ഗള്ഫില് നിന്നും മാമന് : നിനക്ക് എന്താ വേണ്ടത്
ടിന്‍റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന് : നോക്കിയ മതിയോടാ കുട്ടാ ?
ടിന്‍റു മോന്‍ : നോക്കിയാ പോരെടാ പട്ടി.. വാങ്ങിക്കണം .

ടിന്‍റു മോന്‍ സ്നേഹിച്ച പെണ്ണ്
=====================
ടിന്‍റു മോന്‍ : ഒടുവില് സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു ,
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

ചന്ദ്രനില്‍ വെള്ളമുണ്ടു
==============
എഷിയാനെറ്റ് ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"
ടിന്‍റു മോന്‍ : " എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോങിന്‍റെ ആണെന്ന്
പാവം ഉണക്കാന് ഇട്ടിട്ടു എടുക്കാന് മറന്നതാവും "

ടിന്‍റു മോന്‍െറ അപ്പൂപ്പന്‍
================
അപ്പൂപ്പന്‍ : " അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "
ടിന്‍റുമോന്‍ : " ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോ ,അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്"
------------------------------------------
ബസ്സ് ഓട്ടം
======
ടിന്റു മോന് ബസ്സ് ഓടിച്ചു കളിക്ക്യാണ് "ദ്ര്ര് പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന് ബസ്സ് എടുത്തു വച്ചു .
ടിന്റു മോന് വലിയ വായില്‍ കരയാന് തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്.... പി പി ...സ്റ്റോപ്പ് "
"വേഗം വേഗം ഇറങ്ങിക്കോ ഒരു നായിന്‍െറ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ് ലേറ്റ് ആയി "

In black you can read the word GOOD, in white the word EVIL (inside each black letter is a white letter). It's all very physiological too, because it visualize the concept that good can't exist without evil (or the absence of good is evil ).


You may not see it at first, but the white spaces read the word optical, the blue landscape reads the word illusion. Look again!


The word TEACH reflects as LEARN..


-

More than likely you said, "A bird in the bush," and........
if this IS what YOU said, then you failed to see that the word THE is repeated twice! Sorry, look again .

SARDAR JOKES

One tourist from U.S.A.asked to Sardar: Any great man born in this village?
Sardar: No sir, only small babies!!!
-------------------------------------
2 sardars were fighting after exam.
Sir: Y r u fighting?
1st Sardar: This fool left the answer sheet blank,
Sir: So what?
1st Sardar: Even i did the same thing, now teacher will think that we both
copied.
====================================
Sardar declares:
.... . . I will never marry in my life &. . .
.. . . I'll give same advice to my children also. . . .. .


====================================
2 sardarjis looking at Egyptian mummy.
Sar 1 : Look so many bandages, pakka lorry accident case.
Sar 2 : Aaho, lorry number is also written...BC 1760!!!....

====================================
A sardar on an interview 4 da post detective.
Interviewer : who killed Gandhi?
Sardar : Thank u sir 4 giving me d job, I will start investigating.......

====================================
A scene from Kohn Benega Crorepati....
Amitabh : In which state Cauvery flows?
Sardar : Liquid state.....
Audience clapped.. Amitabh stunned, looks behind, ALL WERE SARDARS.......


====================================
In an interview, Interviewer: How does an electric motor run?
Sardar: Dhhuuuurrrrrrrrrr. .....
Inteviewer shouts: Stop it.
Sardar: Dhhuurrrr dhup dhup dhup....

====================================
Tourist: Whose skeleton is that?
Sardar: An old king's skeleton.
Tourist: Who's that smaller skeleton next to it?
Sardar: That was same king's skeleton when he was a child
====